¡Sorpréndeme!

തലയില്‍ കയറ്റി വച്ച കളക്ടര്‍മാരൊക്കെ ഇങ്ങനെയോ | Oneindia Malayalam

2021-02-23 475 Dailymotion

Whatsapp Chat Of KSINC Chief Prasanth Nair Ias And News Reporter Goes Controversial As Officer Reportedly Replied With Obscene Stickers
ആഴക്കടല്‍ മത്സ്യബന്ധന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ കളക്ടര്‍ ബ്രോ എന്ന് വിളിക്കപ്പെടുന്ന ഐഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. കെഎസ്ഐഎന്‍സി എംഡിയായ പ്രശാന്ത് മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കിയ മറുപടിയാണ് വിവാദമായത്.